News Kerala

കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ ആലപ്പുഴ പാണാവളളി പഞ്ചായത്ത് സര്‍ക്കാര്‍ സഹായം തേടും

ആലപ്പുഴ: കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ ആലപ്പുഴ പാണാവളളി പഞ്ചായത്ത് സര്‍ക്കാര്‍ സഹായം തേടും. സാങ്കേതിക സംവിധാനത്തിന്റെയും പണത്തിന്റെയും കുറവ് സര്‍ക്കാരിനെ അറിയിക്കാനാണ് തീരുമാനം.