പയ്യന്നൂർ മോഡൽ നടപടി CPM ൽ ആദ്യമല്ല
പയ്യന്നൂരിൽ മാത്രമല്ല തെറ്റു ചൂണ്ടിക്കാട്ടുന്നവർക്കെതിരെ നടപടി, വിഭാഗീയത ആരോപിച്ച് പരാതിക്കാരെ അച്ചടക്കം കൊണ്ട് വരിഞ്ഞു മുറുക്കിയ നിരവധി സംഭവങ്ങൾ പാർട്ടിയിലുണ്ട്.