News Kerala

പത്തനംതിട്ടയിൽ ബൂത്തിനെതിരെ പരാതി; വോട്ടെടുപ്പിന് മറ്റൊരു കേന്ദ്രം വേണമെന്ന് ആവശ്യം

പത്തനംതിട്ട: ബൂത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന വോട്ടർന്മാരെ അകറ്റുമെന്ന കാരണം ഉന്നയിച്ച് വോട്ടെടുപ്പിനു മറ്റൊരു കേന്ദ്രം കണ്ടെത്തണമെന്ന് ആവശ്യം. പത്തനംതിട്ട നാരങ്ങാനം 14 വാർഡിലെ ഒന്നാം നമ്പർ ബൂത്തിനെക്കുറിച്ചാണ് പരാതി.