News Kerala

യുവാക്കളുടെ കൂട്ടായ്മ ഞാറുനട്ട പത്തനംതിട്ട കിഴക്കുപുറം പാടശേഖരത്ത്, പറനിറച്ച് വിളവ്

പത്തനംതിട്ട: യുവാക്കളുടെ കൂട്ടായ്മ ഞാറുനട്ട പത്തനംതിട്ട കിഴക്കുപുറം പാടശേഖരത്ത്, പറനിറച്ച് വിളവ്. നാടന്‍ പാട്ടിന്റെ താളത്തിനു കൊയ്തുവച്ച കറ്റകള്‍, കൃഷിയുടെ സുവര്‍ണ്ണകാലത്തെയാണ് മടക്കിക്കൊണ്ടുവന്നത്.