News Kerala

ശശീന്ദ്രനെ ന്യായീകരിച്ച് പിസി ചാക്കോ

ശശീന്ദ്രനെ ന്യായീകരിച്ച് പിസി ചാക്കോ. കേസ് പിൻവലിക്കണമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്ന് പി സി ചാക്കോ. പ്രാദേശിക പ്രശ്നം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടതെന്നും ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ.

Watch Mathrubhumi News on YouTube and subscribe regular updates.