News Kerala

പി.സി.ജോര്‍ജ് എംഎല്‍എയ്ക്ക് സഭയുടെ ശാസന

തിരുവനന്തപുരം:പി.സി.ജോര്‍ജ് എംഎല്‍എയ്ക്ക് സഭയുടെ ശാസന. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് എതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് വിമര്‍ശം. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.