പിസി ജോർജിനെതിരായ കേസ് രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് കെട്ടിച്ചമച്ചതെന്ന് പിസിയുടെ കുടുംബം
കേസിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് പിസി ജോർജിന്റെ ഭാര്യ ഉഷാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സാക്ഷി ആക്കാമെന്ന് പറഞ്ഞാണ് പോലീസ് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട്പോയതെന്നും ഉഷാ ജോർജ് പറ്ഞു.