News Kerala

യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം വൈകുന്നതോടെ ബദൽ നീക്കവുമായി പിസി ജോർജ്ജ്

യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം വൈകുന്നതോടെ ബദൽ നീക്കവുമായി പിസി ജോർജ്ജ് . വിവിധ സഭാ നേതൃത്വങ്ങളേയും സംഘടനകളേയും കൂടെ കൂട്ടി ബദൽ മുന്നണിയുണ്ടാക്കാനാണ് ശ്രമം . പൂഞ്ഞാറിന് പുറമെ കൂടുതൽ സീറ്റുകൾ പിസി ജോർജ്ജ് ആവശ്യപ്പെടുന്നതാണ് ചർച്ചകൾ വഴി മുട്ടാൻ കാരണം.