News Kerala

പാലത്തായി പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുത്തു

കണ്ണൂര്‍: പാലത്തായി കേസില്‍ ബാലാവകാശ കമ്മീഷന്‍ അന്വേഷണ സംഘത്തെ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു. കമ്മീഷന്‍ കുട്ടിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുകയും ചെയ്തു.