News Kerala

പീരുമേട് വില്ലേജിലെ റീ സർവ്വേ നടപടികളിൽ വ്യാപകമായ തെറ്റെന്ന് പരാതി

പീരുമേട് വില്ലേജിലെ റീ സർവ്വേ നടപടികളിൽ വ്യാപകമായ തെറ്റെന്ന് പരാതി. പലർക്കും തണ്ടപ്പേരും, സർവ്വേ നമ്പരും മാറിയപ്പോൾ മറ്റു ചിലർക്ക് കൈവശമുള്ള പട്ടയഭൂമി തന്നെ നഷ്ടമാകുമെന്ന അവസ്ഥയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.