News Kerala

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

മലപ്പുറം: ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ്, ആഘോഷത്തിന്റെ മാറ്റ് കുറച്ച ഇത്തവണ കൂടിച്ചേരലുകള്‍ പരമാവധി കുറച്ചാണ് ബലിപെരുന്നാള്‍. കോവിഡ് ജാഗ്രത പാലിച്ചുവേണം ചടങ്ങുകള്‍ എന്ന് ഈദ് സന്ദേശത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മിപ്പിച്ചു.