News Kerala

വ്യാജ പാസ്സുകള്‍ ഉപയോഗിച്ച് ഇതര സംസ്ഥാനക്കാര്‍ കേരളത്തിലേക്ക് കടക്കുന്നു

തിരുവനന്തപുരം: വ്യാജ പാസ്സുകള്‍ ഉപയോഗിച്ച് ഇതര സംസ്ഥാനക്കാര്‍ കേരളത്തിലേക്ക് കടക്കുന്നു. ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് വഴി തമിഴനാട്ടില്‍ നിന്നുള്ളവര്‍ അതിര്‍ത്തി കടക്കുന്നുവെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ താമസമാക്കിയ ബന്ധുക്കളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇവര്‍ പാസ്സുകള്‍ കൈക്കലാക്കുന്നത്.