News Kerala

പെരിങ്ങല്‍ക്കുത്ത് ഡാമിന് പ്രളയത്തില്‍ വന്‍നഷ്ടം

തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമിനെ സ്‌കാനിങ്ങിന് വിധേയമാക്കാന്‍ വിദഗ്ധ നിര്‍ദേശം. ഡാമ പൂര്‍വ്വസ്ഥിതിയിലാകാന്‍ ആറുമാസമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രളയം മൂലം 17 കോടി രൂപയുടെ നഷ്ടമാണ് ഡാമിന് ഉണ്ടായിട്ടുള്ളത്.