News Kerala

പെരിന്തൽമണ്ണയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് ഇന്ന്

മലപ്പുറം പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന്റെ പകയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് ഇന്ന്. ചെമ്മാട്ട് വീട്ടിൽ ബാലചന്ദ്രന്റെ മകൾ ഇരുപത്തൊന്നുകാരിയായ ദൃശ്യയാണ് കൊല്ലപ്പെട്ടത്. എളാട്ട് കൂഴന്തറയിലെ വീട്ടിലും, തീയിട്ട സി.കെ. ട്രേഡേഴ്സിലും പ്രതിയെ എത്തിക്കും. കൊലപാതകത്തിന് ദൃസാക്ഷിയായ സഹോദരി പതിമൂന്ന് കാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

Watch Mathrubhumi News on YouTube and subscribe regular updates.