News Kerala

പെരിയ ഇരട്ടക്കൊല കേസിൽ ഇന്നും, നാളെയും മറ്റ് പ്രതികളെ കൂടി ചോദ്യം ചെയ്യും

കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ മുഖ്യ പ്രതിയടക്കം മൂന്നു പേരെ സി ബി ഐ സംഘം ചോദ്യം ചെയ്തു. ഇന്നും, നാളെയും മറ്റ് പ്രതികളെ കൂടി ചോദ്യം ചെയ്യും.

Mathrubhumi News is now available on WhatsApp. Click here to subscribe.