News Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സിബിഐ സംഘം അടുത്താഴ്ച ചോദ്യം ചെയ്യും

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സിബിഐ സംഘം അടുത്താഴ്ച ചോദ്യം ചെയ്യും. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കോടതി സിബിഐക്ക് അനുമതി നൽകിയിരിക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.