News Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ജയിലില്‍ ഗുണ്ടാ ആക്രമണത്തില്‍ ഗുരുതര പരിക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ ആക്രമണത്തില്‍ തടവുകാരന് ഗുരുതര പരിക്ക്. പെരിയ ഇരട്ടക്കൊലക്കേസ് മൂന്നാം പ്രതി കെ എം സുരേഷിന് ആണ് പരിക്കേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.