News Kerala

തടവുകാരുടെ ആത്മഹത്യ കൂടുന്നു; ജയിലിൽ സ്ഥിരം മാനസികരോഗ വിദഗ്ധനെ നിയമിക്കണമെന്ന് വിദഗ്ധർ

കോഴിക്കോട്: സംസ്ഥാനത്ത് തടവുകാരുടെ ആത്മഹത്യ തുടരുന്നത് ആശങ്കക്കിടയാക്കുന്നു. ജയിലിൽ സ്ഥിരം മാനസികരോഗ വിദഗ്ധനെ നിയമിക്കണമെന്ന് വിദഗ്ധർ. കഴിഞ്ഞ വർഷം പന്ത്രണ്ടു തടവുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.