News Kerala

ഇടുക്കി സുവർണ ജൂബിലി വിപുലീകരണ ജലവൈദ്യുത പദ്ധതിക്കായി പാരിസ്ഥിതിക പഠനത്തിന് അനുമതി

ഇടുക്കി സുവർണ ജൂബിലി  വിപുലീകരണ ജലവൈദ്യുത  പദ്ധതിക്കായി പാരിസ്ഥിതിക  പഠനം നടത്താൻ കേന്ദ്ര സർക്കാരിന്റെ  അനുമതി. പാരിസ്ഥതിക പഠനം  ഉടൻ ആരംഭിക്കും. 2023 ൽ നിർമ്മാണം ആരംഭിച്ച് അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി കേരളത്തിന്റെ  ഊർജ്ജ മേഖലക്ക് കരുത്താകുമെന്നാണ് കരുതുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.