News Kerala

ഇടുക്കി മറയൂരിൽ ബാക്ടീരിയൽ രോഗ ബാധയുള്ള ചന്ദന മരങ്ങൾ മുറിക്കാൻ അനുമതി

സാൻഡൽ സ്പൈക്ക് എന്ന രോഗ  ബാധയുള്ള പച്ചമരങ്ങൾ മുറിക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.  

Watch Mathrubhumi News on YouTube and subscribe regular updates.