News Kerala

പെട്ടിമുടിയിലെ ദുരന്തത്തിന് രണ്ടാണ്ട്;മാസത്തിൽ ഒരിക്കൽ ഇവർക്ക് ഇവിടെ വരണം, റേഷൻ വാങ്ങാൻ

 പെട്ടിമുടിയിലെ ലയങ്ങളിലുണ്ടായിരുന്നവ‌രിൽ അവശേഷിക്കുന്നവർ ഇപ്പോൾ പലയിടത്താണ്. എന്നാൽ മാസത്തിൽ ഒരിക്കൽ ഇവർക്ക് ഇവിടെ വരണം. റേഷൻ വാങ്ങാൻ . പെട്ടിമുടിയിലെ റേഷൻ കട സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടതാണ്.

Watch Mathrubhumi News on YouTube and subscribe regular updates.