News Kerala

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് കളളപ്പണ ഇടപാടും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് കളളപ്പണ ഇടപാടും. ഇതുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറി. രാജ്യത്ത് വിവിധ ഇടങ്ങളിലായി 21 ഇടങ്ങളിലാണ് ഇവര്‍ക്ക് വസ്തുവകകളുളളത്.