News Kerala

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. പത്തനംതിട്ട ഡി.സി.സി നേതൃത്വത്തില്‍ നിയമ സഹായ സമിതി രൂപീകരിച്ചാണ് നീക്കം.