News Kerala

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണം; മലയാളി സൈനികന് വീരമൃത്യു

കൊല്ലം: ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസ് (36) ആണ് കശ്മീരിലെ രജൗറിയില്‍ വീരമൃത്യു വരിച്ചത്.