News Kerala

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭര്‍ത്താവിനെ തിരഞ്ഞ് കണ്ണൂര്‍ രാമന്തളിയിലെ പ്രിയ

കണ്ണൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭര്‍ത്താവിനെ തിരയുകയാണ് കണ്ണൂര്‍ രാമന്തളിയിലെ എം. പ്രിയ. 2015 ജൂണ്‍ 1ന് വയനാട്ടിലേക്ക് പോയ ഭര്‍ത്താവ് ടി.പി പുരുഷോത്തമന്‍ ഇതുവരേയും തിരിച്ചു വന്നിട്ടില്ല.