News Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സമാഹരിക്കാന്‍ അച്ചാര്‍ ചലഞ്ച്

കുമളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സമാഹരിക്കാന്‍ അച്ചാര്‍ ചലഞ്ച്. സി.പി.ഐ പീരുമേട് മണ്ഡലം കമ്മറ്റിയാണ് അച്ചാര്‍ ചലഞ്ചുമായി രംഗത്തുള്ളത്. രണ്ടര ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യം.