News Kerala

കോവിഡ് കാലത്ത് പ്രാവ് വളര്‍ത്തലിലൂടെ വരുമാനം

കോവിഡ് കാലത്ത് ജീവിതം വഴി മുട്ടിയപ്പോള്‍ പ്രാവുകളെ വളര്‍ത്തി വരുമാനമുണ്ടാക്കുകയാണ് വയനാട് തൃശിലേരിയിലെ റജി എന്ന കര്‍ഷകന്‍. ആയിരത്തോളം പ്രാവുകളെയാണ് റജി വീട്ടില്‍ വളര്‍ത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.