News Kerala

ഇഡിയ്ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷനേതാവ് അസ്വസ്ഥനാകുന്നത് എന്തിനെന്ന് മുഖ്യമന്ത്രി

ഇ.ഡിയ്ക്കെതിരായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷനേതാവ് അസ്വസ്ഥനാകുന്നത് എന്തിനെന്ന് മുഖ്യമന്ത്രി. ഇഡിക്കെതിരെ ഒന്നിലധികം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പേര് പറയാൻ സമ്മർദം ചെലുത്തിയതിലടക്കമാണ് ജുഡീഷ്യൽ അന്വേഷണം. ഇതിനെ പിന്തുണയ്ക്കുന്നതിന് പകരം ചെന്നിത്തല അസ്വസ്ഥനാകുകയാണ്. ഇ.ഡിയ്ക്കെതിരായ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.