News Kerala

ജയിലിൽ പോകുന്ന ആദ്യ മുഖ്യമന്ത്രിയാകും പിണറായി വിജയൻ: പിടി തോമസ്

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പിടി തോമസ് എംഎൽഎ. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് ആണെങ്കിൽ ജയിലിൽ പോകുന്ന ആദ്യ മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും പിടി തോമസ് എംഎൽഎ നിയമസഭയിൽ.