News Kerala

പ്രവാസികള്‍ക്ക് കൈത്താങ്ങുമായി പിറവം അഗ്രോപാര്‍ക്ക്

 കൊച്ചി: വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികളെ സംരംഭകരാക്കാനുളള പിറവം അഗ്രോപാര്‍ക്കിന്റെ പദ്ധതിയിലേയ്ക്ക് അന്വേഷണ പ്രവാഹം. സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കി ഉല്പന്നം വിപണിയിലെത്തിക്കാന്‍ സഹായിക്കുകയാണ് അഗ്രോപാര്‍ക്ക്.