News Kerala

സീറ്റ് വിഭജനത്തില്‍ യുഡിഎഫ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി പി.ജെ ജോസഫ്

തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ യുഡിഎഫ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളിലെല്ലാം അവകാശവാദമുന്നയിച്ചു. ജോസഫ് വിഭാഗത്തിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി. തിങ്കളാഴ്ച കോട്ടയത്ത് കോണ്‍ഗ്രസും ജോസഫ് വിഭാഗവും ഉഭയകക്ഷി ചര്‍ച്ച നടത്തും.