News Kerala

പി.ജെ ജോസഫിന് ഇന്ന് 50-ാം വിവാഹ വാർഷികം; പ്രണയം ഓർത്തെടുത്ത് പിജെയും ഭാര്യയും

മുൻ മന്ത്രിയും എംഎൽഎയുമായ പി.ജെ ജോസഫിന്റെയും മുൻ അഡീഷണൽ മെഡിക്കൽ ഡയറക്ടറായിരുന്ന ഡോ ശാന്തയുടെയും അൻപതാം വിവാഹ വാർഷികമാണിന്ന്.

Watch Mathrubhumi News on YouTube and subscribe regular updates.