News Kerala

സമവായ നീക്കവുമായി പി ജെ ജോസഫ്

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമവായ നീക്കവുമായി പി ജെ ജോസഫ്. ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളുമായി പി ജെ ജോസഫ് നേരിട്ട് ചര്‍ച്ച നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.