കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റ് സ്ഥാനമൊഴിയും
കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റ് സ്ഥാനമൊഴിയും. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വി.സി അംഗീകരിച്ചു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ വിമർശനം നേരിട്ടതിന് പിന്നാലെയാണ് സ്ഥാനമൊഴിയൽ.