News Kerala

പാട്ടുപാടി ജയം ഉറപ്പിക്കാന്‍ പിജെ ജോസഫ്

കോട്ടയം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയതായി അനുവദിച്ച ചിഹ്നം ജനകീയമാക്കാന്‍ പാട്ടുമായി പി ജെ ജോസഫ്. കൊട്ടിക്കയറാല്‍ ചെണ്ട മതിയെന്നും കരണ്ടുപോയാല്‍ കാറ്റ് പോകുമെന്നുമാണ് ചിഹ്നങ്ങളെക്കുറിച്ചുള്ള ജോസഫിന്റെ കമന്റ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ ഗാനവുമായി പി ജെ ജോസഫ്