News Kerala

പെട്ടിമുടി ദുരന്തഭൂമിയിലെ 'കുവി' ഉടമകൾക്ക് ഒപ്പം മടങ്ങി

ഇടുക്കി: പെട്ടിമുടി ദുരന്തഭൂമിയില്‍ നിന്ന് പോലീസ് ഏറ്റെടുത്ത കുവി എന്ന നായയെ ഉടമകള്‍ക്ക് മടക്കി നല്‍കി. ധനുഷ്‌ക എന്ന കളിക്കൂട്ടുകാരിയെ അലഞ്ഞുനടന്ന കുവി പെട്ടിമുടിയിലെ കണ്ണീര്‍ കാഴ്ചയായിരുന്നു. ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ ആസ്ഥാനത്ത് കൃത്യമായ പരിചരണങ്ങളോടെയാണ് കുവി എട്ട് മാസം ജീവിച്ചത്

Mathrubhumi News is now available on WhatsApp. Click here to subscribe.