ഈ രാഷ്ട്രീയനേതാക്കൾ ഏതുകാലത്താണ് ജീവിക്കുന്നത്? - ന്യൂസ് Xtra
കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി. പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇവരുടെ സംസ്ഥാനകമ്മിറ്റിക്ക് എംഎംമണി പോയാൽ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മോറുമൊക്കെ കറുപ്പല്ലേ. എം എം മണിക്കെതിരെ മുസ്ലീംലീഗ് എംഎൽഎ പി കെ ബഷീർ നടത്തിയ വംശീയാധിക്ഷേപം ആണിത്.