കെ ടി ജലീലിന്റെ വാദം കോടതി തള്ളിയിരിക്കുന്നുവെന്ന് പി.കെ ഫിറോസ്
മലപ്പുറം: കെ ടി ജലീലിന്റെ വാദം കോടതി തള്ളിയിരിക്കുന്നുവെന്ന് പി കെ ഫിറോസ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് വസ്തുതകൾ തുറന്ന് പറയണം. നിയമസഭയിൽ പറഞ്ഞതുപോലെ കെ ടി ജലീൽ പൊതുപ്രവർത്തനം നിർത്തുമോയെന്നും ഫിറോസ് ചോദിച്ചു.






