News Kerala

'മന്ത്രിപ്പണി പോയപ്പോൾ ജലീലിന് പ്രശസ്തി കിട്ടാൻ വേറെ വഴിയില്ലാതായി'- പികെ കുഞ്ഞാലിക്കുട്ടി

ലീഗിനേയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു. എൻഫോഴ്സ്മെൻറ് ഡയക്ടറേറ്റ് ഉദ്യോഗസ്ഥർ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തെന്നും ജലീൽ ആരോപിച്ചു. ഇ ഡി പാണക്കാട് എത്തിയെന്ന് സമ്മതിച്ച പി.കെ.കുഞ്ഞാലിക്കുട്ടി, പക്ഷേ ജലീലിന്റെ ആരോപണങ്ങൾ തള്ളി

Watch Mathrubhumi News on YouTube and subscribe regular updates.