News Kerala

വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഓക്സിജൻ ടാങ്ക് സംഭാവന ചെയ്ത് പികെ ഗ്രൂപ്പ്

കോഴിക്കോട്: വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഓക്സിജൻ ടാങ്ക് മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സംഭാവന ചെയ്ത് വ്യവസായ ഗ്രൂപ്പ്. കോഴിക്കോട് പി കെ സ്റ്റീൽ ആണ് കോവി‍ഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഫാക്ടറിയിലെ ഓക്സിജൻ സിലിണ്ടർ മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് നൽകിയത്.

Watch Mathrubhumi News on YouTube and subscribe regular updates.