News Kerala

പന്തളത്ത് കണ്ടെത്തിയ പ്ലേഗ് പുഴുക്കളുടെ കാര്യത്തില്‍ ആശങ്കവേണ്ടെന്ന് വിദഗ്ധ സംഘം

പന്തളം പറന്തല്‍ ഭാഗത്ത് കണ്ടെത്തിയ പ്ലേഗ് പുഴുക്കളുടെ കാര്യത്തില്‍ ആശങ്കവേണ്ടെന്ന് വിദഗ്ധ സംഘം. എന്‍ പി വി വൈറസിനെ സാന്നിധ്യം ഉളളതിനാല്‍ ഏതാനം ദിവസങ്ങള്‍ക്കുളളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് കാര്‍ഷിക ഗവേഷകരുടെ അഭിപ്രായം.

Watch Mathrubhumi News on YouTube and subscribe regular updates.