News Kerala

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ട്രെയിനില്‍ ദുരിത യാത്ര

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ട്രെയിനില്‍ ദുരിത യാത്ര. യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് കോച്ചിന്റെ നമ്പര്‍ മാത്രം. ബര്‍ത്തുകള്‍ നല്‍കിയിട്ടില്ല. ഓരോ ബോഗിയിലും ആളുകള്‍ കൂട്ടുകൂടി ഇരിക്കുന്നു.