News Kerala

പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് ആരംഭിക്കും

ആദ്യ അലോട്ട്‌മെന്റിലെ പ്രവേശനം അഞ്ചാം തീയതി തുടങ്ങും. ജന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോമില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളുകളില്‍  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്  കുട്ടികള്‍ക്ക്  പൂര്‍ണവിലക്ക്. ഹയര്‍സെക്കന്റഡി സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിഭാഗം തലവന്മാര്‍ ഇനി വൈസ്പ്രിസിപ്പല്‍മാര്‍. ഖാദര്‍ കമ്മറ്റിയുടെ ആദ്യ റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകള്‍ ഈ വര്‍ഷം നടപ്പാക്കും.

Watch Mathrubhumi News on YouTube and subscribe regular updates.