News Kerala

മികച്ച മാർക് ഉണ്ടായിട്ടും പ്ലസ് വൺ സീറ്റില്ല; ആശങ്കയിലായി ബംഗാളി സ്വദേശികളായ ഇരട്ട കുട്ടികൾ

പത്താം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്കോടെ വിജയിച്ചിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിൻ്റെ വിഷമത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശികളായ ഇരട്ട കുട്ടികൾ.

Watch Mathrubhumi News on YouTube and subscribe regular updates.