News Kerala

പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ സീറ്റുകള്‍ കൂട്ടും. അധിക ബാച്ചുകള്‍ ഉണ്ടാകില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും സീറ്റ് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.