News Kerala

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷകൾ നടന്നത്. മാർച്ച് 17 ന് നിശ്ചയിച്ചിരുന്ന പരീക്ഷകൾ തിരഞ്ഞെടുപ്പു കാരണമാണ് മാറ്റിവച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.