News Kerala

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു

83.87 ശതമാനമാണ് ഹയര്‍സെക്കന്‍ഡറിയിലെ വിജയശതമാനം. മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണവും വിജയശതമാനവും  കുത്തനെ കുറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.