News Kerala

പ്ലസ്ടു പരീക്ഷ ഫലം നാളെ: ഫലമറിയാൻ 4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ ഫലം നാളെ രാവിലെ 11 മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.