News Kerala

വിജയശതമാനം ഉയര്‍ത്തി സംസ്ഥാനം; എറണാകുളം ജില്ല മുന്നില്‍

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷയില്‍ വിജയശതമാനം ഉയര്‍ന്നു.87.94 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.48383 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് സ്വന്തമാക്കി. എറണാകുളം ജില്ലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍.

Watch Mathrubhumi News on YouTube and subscribe regular updates.