News Kerala

ഇടുക്കിയിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവം പ്രണയനൈരാശ്യം മൂലമെന്ന് സംശയം

ഇടുക്കി: ഇടുക്കി പള്ളിവാസൽ പവർഹൗസിന് സമീപം പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവം പ്രണയനൈരാശ്യം മൂലമെന്ന് സംശയം. പ്രതിയെന്ന് പൊലീസ് കരുതുന്ന അനു എഴുതിയ കത്ത് പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ അർദ്ധ സഹോദരനാണ് അനു.